Skip to main content

Posts

ayurvedic life style

ആരോഗ്യംആയുർവേദത്തിലൂടെ(AYURVEDIC HELTH) എങ്ങനെശീലിക്കാംആരോഗ്യപൂർണമായജീവിതം നമ്മുടെജീവിതശൈലിയാണ്നമ്മളെആരോഗ്യവാന്മാരുംഅനാരോഗ്യന്മാരുംആക്കുന്നത് , നമ്മുക്കിതിനുവേണ്ടഎന്തൊക്കെചെയ്യാൻസാധിക്കും , പ്രധാനമായുംനമ്മുടെഭക്ഷണക്രമമാണ്നമ്മുടെശരീരത്തിനെബലഹീനമാക്കുന്നതു. അനാരോഗ്യകരമാകുന്നവിഷംചേർത്തപച്ചക്കറികളുംഫാസ്റ്റ്ഫുഡ്പോലത്തെടീസ്റ്റിഫുഡുകളുംനമ്മുടെശരീരത്തിനെബലഹീനമാക്കിത്തീർക്കാം , എവിടെയാണ്നമ്മൾആയുർവേദത്തിന്റെഗുണങ്ങൾമനസിലാക്കേണ്ടത്.നാംഎന്ത്ഭക്ഷിക്കണംഎങ്ങനെവ്യായാമംചെയ്യണംഏത്സമയത്തുചെയ്യണംഇതിനെക്കുറിച്ചെല്ലാംആയുർവേദത്തിൽനിഷ്ക്കര്ഷിച്ചിരിക്കുന്നു .
·ഉണരുന്നസമയം ·വ്യായാമം ·ഭക്ഷണം ·ജോലി ·വിശ്രമം ·കിടക്കുന്നസമയം നാംഒരിക്കലുംകൃത്യമായിപാലിക്കാത്തതുംഅറിയാത്തതുമായകാര്യമാണ്രാവിലെഎണീക്കുന്നസമയം . സൂരിയോദയത്തിനുമുൻപേഎണീക്കുന്നതുഉന്മേഷത്തിനുംആരോഗ്യത്തിനുംനല്ലതാണു. രാവിലെവെറും
Recent posts

നിങ്ങളില്‍ ക്യാന്‍സറുണ്ടോ? മനസിലാക്കാനും തടയാനും നാല് മാര്‍ഗങ്ങള്‍

ക്യാന്‍സറിനെ ഇപ്പോഴും സമൂഹം ശാപമോ പാപമോ ഒക്കെയായി കാണുന്നു. നല്ല വിദ്യാഭ്യാസമുള്ളവര്‍പോലും ക്യാന്‍സര്‍ ഒരു പാരമ്പര്യ രോഗമായി കാണുന്നവരാണ്. പാരമ്പര്യഘടകം അഞ്ചുമുതല്‍ പത്തുശതമാനംവരെ മാത്രമാണ്. ക്യാന്‍സര്‍ യഥാസമയത്ത് കണ്ടെത്തുകയും കൃത്യമായ ചികിത്സ നല്‍കുകയും ചെയ്താല്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ കഴിയുന്ന ഒരു അസുഖമാണ്.
താഴെപറയുന്ന ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ ചികിത്സയ്ക്ക് വിധേയനാവുന്നത് ക്യാന്‍സര്‍ തുടക്കത്തിലേ കണ്ടെത്താനും പുതുജീവിതത്തിലേയ്ക്ക് രോഗിയെ തിരിച്ചുകൊണ്ടുവരാനും സാധിക്കും.
1. മുഴകള്‍, തടിപ്പുകള്‍(പ്രത്യേകിച്ച് സ്ത്രീകളുടെ സ്തനങ്ങളില്‍)
2. അസാധാരണമായ രക്തസ്രാവം
3. ഉണങ്ങാത്ത വ്രണങ്ങള്‍
4. മറുക്, അരിമ്പാറ, നിറത്തിലും വലുപ്പത്തിലും ആകൃതിയിലും ഉണ്ടാവുന്ന മാറ്റങ്ങള്‍
5. നീണ്ടു നില്‍ക്കുന്ന ശബ്ദമടപ്പും വരണ്ട ചുമയും (പ്രത്യേകിച്ച് പുകവലിക്കുന്നവരില്‍)
6. മലമൂത്ര വിസര്‍ജനത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍
7. നീണ്ടു നില്‍ക്കുന്ന പനി, വിളര്‍ച്ച, കഴലകളില്‍ വരുന്ന വീക്കം.
മേല്‍പ്പറഞ്ഞ സൂചനകള്‍ എപ്പോഴും ക്യാന്‍സറിന്റെ തന്നെ ആവണമെന്നില്ല. സാധാരണ ചികിത്സ കൊണ്ട് ഈ പ്രയാസങ്ങള്‍ മാറുന്നില്ല എങ്കില…

പഞ്ചകര്‍മ്മ ചികിത്സകള്‍!

പഞ്ചകര്‍മ്മ ചികിത്സകള്‍!

ആരോഗ്യം സംരക്ഷിക്കാം  മണ്ണാലിൽ ആയുർവേദ ചികിത്സയിലൂടെ ...,!
കൂടുതല്‍ അറിയാന്‍: http://mannalilayurvedahospital.com/contact.html

മുട്ടു വേദന വില്ലന്‍ ആയോ?

ുട്ടു വേദന വില്ലന്‍ ആയോ?

ആമവാതം ,സന്ധിവാതം ,മുട്ടു വേദന തുടങ്ങിയവയ്ക്ക് ഫലപ്രദം ആയ ആയുര്‍വേദ ചികിത്സയുണ്ട്. ആയുര്‍വേദ പാരമ്പര്യ ചികിത്സയില്‍ അഞ്ഞൂറ് വർഷത്തെ പാരമ്പര്യമുള്ള മണ്ണാലിൽ ആയുർവേദ ആശുപത്രിയിൽ ചികിത്സ നേടാം.
കൂടുതല്‍ അറിയുവാന്‍ വിളിക്കൂ : 04812530909,9446530909 .
Visit : http://www.mannalilayurvedahospital.com

അഞ്ഞൂറ് വർഷത്തെ പാരമ്പര്യം

ആയുർവേദ രംഗത്തെ വിശ്വാസ്യത !! അഞ്ഞൂറ് വർഷത്തെ പാരമ്പര്യം !! ഇതെല്ലാം മണ്ണാലിൽ ആയുർവേദയിൽ മാത്രം . എല്ലാ വിധ ആയുർവേദ ചികിത്സകൾക്കും മണ്ണാലിൽ ആയുർവേദ ഹോസ്‌പിറ്റൽ .ഏറ്റുമാനൂർ , കോട്ടയം .

Contact us : 0481 2530909,9446530909
Visit : http://mannalilayurvedahospital.com/

Ayurveda Body Massage with special herbal Oils !!

Ayurveda Body Massage with special herbal Oils !!"Give yourself a full-body oil massage on a daily basis. It is nourishing; pacifies the doshas; relieves fatigue; provides stamina, pleasure and perfect sleep; enhances the complexion and the luster of the skin; promotes longevity; and nourishes all parts of the body."
Contact Us : 0481 2530909 , 9446530909 visit ; http://mannalilayurvedahospital.com


നൂറ്റാണ്ടുകളുടെ പരമ്പരാഗത ആയുർവേദ ചികിത്സാ രീതികൾ

മണ്ണാലിൽ ആയുർവേദ ഹോസ്പിറ്റൽ ഏറ്റുമാനൂർ , കോട്ടയം! 
നൂറ്റാണ്ടുകളുടെ പരമ്പരാഗത ആയുർവേദ ചികിത്സാ രീതികൾ 
contact us ; 0481 2530909, 9446530909
visit : mannalilayurvedahospital.com